Thursday, 18 December 2014

Haiku

രണ്ടുനാള്‍ മുന്നേയെന്നെയായിരം കണ്ണുകള്‍ പൊതിഞ്ഞു
ഇന്നലെയെന്നെ മീന്‍ നാറിയെന്നാല്‍ നാളെയോ ജീര്‍ണതയിലേയ്ക്ക്

കുപ്പത്തൊട്ടിയില്‍ കിടന്നു പരിതപിച്ചൊരു കടലാസ് 

No comments:

Post a Comment