Sunday, 15 November 2015

ഇരുളില്‍ പനിക്കുളിരില്‍ 
തനിയെ, 
തീര്‍ത്തും തനിയെ,
കഞ്ഞിയ്ക്ക് കൂട്ടായി
ഒരുചുട്ട പപ്പടവും
വന്നെത്തുന്നതായ്
വെറുതെ മോഹിക്കുന്നു.

































No comments:

Post a Comment