കാറ്റാടി
Friday, 30 October 2015
കേൾക്കുവാനേറെക്കൊതിച്ച വാക്കുകള്‍
നിന്നധരത്തിൽ നിന്നടർന്നു വീഴവേ,
കോരിത്തരിച്ചൊരെൻ ഹൃത്തടത്തിൽ
നിന്നൊരായിരം സ്നേഹമലരുകൾ
വിടർന്നൂ നിനക്കായ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment